Flash news

കേരളത്തിലെ എല്ലാ HIGHER SECONDARY LAB ASSISTANTS-നും പ്രയോജനപ്രദമായി വെബ്സൈറ്റ് നവീകരിക്കുന്നു.

Promotion



* Notification

ഗവൺമെൻറ്  ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ HSST (Jr) തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം - അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് 


* G.O (MS) No. 296/2015/G.Edn dated 01/12/2015

ഗവൺമെൻറ്  ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ HSST (Jr) തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം HSA, UPSA, LPSA ക്കു നീക്കിവച്ചിട്ടുള്ള 25 % ക്വാട്ടയിലേക്കു Lab Assistant/ Ministerial staff എന്നിവർക്ക് സബ് ക്വാട്ട നിശ്ചയിച്ചുകൊണ്ടും നേരിട്ടുള്ള നിയമന രീതി അവലംബിച്ചി ട്ടുള്ള  തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനങ്ങളെല്ലാം KPSC മുഖേന നടത്താൻ അനുമതി നൽകികൊണ്ടും ഉത്തരവ് 


* G.O (P) No. 144/2016/G.Edn dated 26/08/2016

ഗവൺമെൻറ്  ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ HSST (Jr) തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം HSA, UPSA, LPSA ക്കു നീക്കിവച്ചിട്ടുള്ള 25 % ക്വാട്ടയിലേക്കു Lab Assistant/ Ministerial staff എന്നിവർക്ക് സബ് ക്വാട്ട നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു 


* G.O (P) No. 2/2021/G.Edn dated 30/01/2021

ഗവൺമെൻറ്  ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ HSST (Jr) തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം HSA, UPSA, LPSA, Ministerial, Lab Assistant എന്നീ വിഭാഗങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചു നല്കിയതനുസരിച്ചു ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച്

No comments:

Post a Comment